പേജുകള്‍‌

2013, ഡിസംബർ 26, വ്യാഴാഴ്‌ച

അതിരാവിലെ സെക്‌സ് ചെയ്താലൂള്ള ഗുണങ്ങള്‍...

അതിരാവിലെ സെക്‌സ് ചെയ്താലൂള്ള ഗുണങ്ങള്‍.... രാവിലെയുള്ള സെക്‌സ് മാനസിക പിരിമുറുക്കം ഇല്ലാതാക്കാന്‍ സഹായിക്കും എന്ന് ശാസ്ത്രവും അംഗീകരിച്ചിരിക്കുന്നു. രാവിലെയുള്ള സെക്‌സ് പുരുഷ ഹോര്‍മോണായ ടെസ്റ്റാസ്‌ററിറോണ്‍ കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടും എന്ന് കണ്ടെത്തിയിരിക്കുന്നു. ഇത് ഊര്‍ജ്ജസ്വലമായതും കൂടുതല്‍ സമയം നീണ്ടു നില്‍ക്കുന്നതുമായ സെക്‌സിന് സഹായിക്കും എന്ന് ശാസ്ത്രവും അംഗീകരിച്ചിരിക്കുന്നു. രാവിലെ സെക്‌സ് സെക്‌സിന്റെ മാന്ത്രികത അറിയാം. ഏറ്റവും നല്ല സമയദൈര്‍ഘ്യം കിട്ടുകയും ചെയ്യും. ഉന്മേഷത്തോടെ നിങ്ങള്‍ക്ക് ഒരു ദിവസം സമ്മാനിക്കുവാന്‍ പ്രഭാത സെക്‌സ് സഹായിക്കും. നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിക്കുവാനും രാവിലെയുള്ള സെക്‌സ് നല്ലതാണ് ആഴ്ചയില്‍ ഒന്നോ നാലോ തവണ സെക്‌സില്‍ ഏര്‍പ്പെടുന്നത് ശരീരത്തിന്റെയാകെ പ്രതിരോധ സംവിധാനത്തിനു സഹായകമാണ് രതിമൂര്‍ച്ഛയില്‍ എത്തുന്നതിനു തൊട്ടുമുമ്പ് ശരീരത്തിലെ ഓക്‌സിറ്റോസിന്‍ എന്ന ഹോര്‍മോണിന്റെ നില സാധാരണയിലും അഞ്ചിരട്ടിയായി വര്‍ദ്ധിക്കുന്നു. അതുവഴി ശരിരത്തില്‍ ഉണ്ടാക്കുന്ന വേദന കുറയാനും സഹായിക്കുന്നു.അതിരാവിലെ സെക്‌സ് ചെയ്താലൂള്ള ഗുണങ്ങള്‍.... രാവിലെയുള്ള സെക്‌സ് മാനസിക പിരിമുറുക്കം ഇല്ലാതാക്കാന്‍ സഹായിക്കും എന്ന് ശാസ്ത്രവും അംഗീകരിച്ചിരിക്കുന്നു. രാവിലെയുള്ള സെക്‌സ് പുരുഷ ഹോര്‍മോണായ ടെസ്റ്റാസ്‌ററിറോണ്‍ കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടും എന്ന് കണ്ടെത്തിയിരിക്കുന്നു. ഇത് ഊര്‍ജ്ജസ്വലമായതും കൂടുതല്‍ സമയം നീണ്ടു നില്‍ക്കുന്നതുമായ സെക്‌സിന് സഹായിക്കും എന്ന് ശാസ്ത്രവും അംഗീകരിച്ചിരിക്കുന്നു. രാവിലെ സെക്‌സ് സെക്‌സിന്റെ മാന്ത്രികത അറിയാം. ഏറ്റവും നല്ല സമയദൈര്‍ഘ്യം കിട്ടുകയും ചെയ്യും. ഉന്മേഷത്തോടെ നിങ്ങള്‍ക്ക് ഒരു ദിവസം സമ്മാനിക്കുവാന്‍ പ്രഭാത സെക്‌സ് സഹായിക്കും. നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിക്കുവാനും രാവിലെയുള്ള സെക്‌സ് നല്ലതാണ് ആഴ്ചയില്‍ ഒന്നോ നാലോ തവണ സെക്‌സില്‍ ഏര്‍പ്പെടുന്നത് ശരീരത്തിന്റെയാകെ പ്രതിരോധ സംവിധാനത്തിനു സഹായകമാണ് രതിമൂര്‍ച്ഛയില്‍ എത്തുന്നതിനു തൊട്ടുമുമ്പ് ശരീരത്തിലെ ഓക്‌സിറ്റോസിന്‍ എന്ന ഹോര്‍മോണിന്റെ നില സാധാരണയിലും അഞ്ചിരട്ടിയായി വര്‍ദ്ധിക്കുന്നു. അതുവഴി ശരിരത്തില്‍ ഉണ്ടാക്കുന്ന വേദന കുറയാനും സഹായിക്കുന്നു.

More pic and videos visit www.nisarvtr.blogspot.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ