അവസ്ഥകൾക്കനുസരിച്ച് മാറുന്ന മനുഷ്യനു
മറ്റുള്ളവരുടെ അവസ്ഥ വേഗം മനസ്സിലാക്കാൻ സാധിക്കും.
എന്നാൽ അതു മനസിലാക്കാൻ കഴിയുന്നില്ല എന്നു
മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ അവൻ നടത്തുന്ന
ശ്രമങ്ങൾ വിജയിക്കുമ്പോഴാനു മനുഷ്യൻ മൃഗം ആകുന്നതു.
മറിച്ച് സ്വന്തം മനസ്സിനെ നിയന്ത്രിക്കുവാൻ കഴിയുമ്പൊൾ മനുഷ്യനെക്കാൾ വലിയ നന്മ ഭൂമിയിൽ ഇല്ല.
എന്നാൽ ഇന്നു സ്വന്തം മനസിനെപ്പൊലും നിയന്ത്രിക്കാൻ കഴിവില്ലാത്തവനാണു നീ എന്നു
മനുഷ്യാ നീ മറക്കരുത്.
ബന്ധങ്ങളും സൌഹൃദങ്ങളും സ്വമേധയാ നശിക്കുന്നില്ല, മറിച്ച്, നമ്മുടെ സ്വഭാവം, പെരുമാറ്റം, ഈഗോ, അവഗണന ഇവയെല്ലാം കൊണ്ട് നാം തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്....
2016 മാർച്ച് 9, ബുധനാഴ്‌ച
മനുഷ്യന്
2016 മാർച്ച് 8, ചൊവ്വാഴ്ച
Have a nice day.
ചെയ്തു തീർക്കാൻ കടമകൾ ബാക്കി നിൽക്കെ..
ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ കാലചക്രം അതിവേഗം എവിടെയ്ക്കൊ ഓടി ഒളിക്കുന്നു...
എങ്കിലും ഒരു പ്രഭാതം കൂടെ നമുക്കു വേണ്ടി ഉദിച്ചുയർന്നു.
സമയം തക്കത്തിൽ ഉപയൊഗിക്കുക്ക.